കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

അക്ഷരപ്പൂൂമഴ (രണ്ട് സെറ്റുകള്‍)

അക്ഷരപ്പൂൂമഴ (രണ്ട് സെറ്റുകള്‍)

കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും കണ്ടുരസിക്കാനും ഓര്‍ത്തു രസിക്കാനുമായി പുസ്തകപ്പൂമഴക്കുശേഷം അക്ഷരപ്പൂമഴ രണ്ട് സെറ്റുകളായി പ്രസിദ്ധീകരിക്കുന്നു.സെറ്റ് ഒന്നില്‍ 8 വയസ്സുവരെയുള്ള കുട്ടികള്‌‍ക്കായി 12 പുസ്തകങ്ങളും 8 മുതല്‍ 13 വയസ്സുവരെയുള്ളവര്‍ക്കായി 13 പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344