കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

മുകളിൽ നിന്നുള്ള വിപ്ലവം - സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ

മുകളിൽ നിന്നുള്ള വിപ്ലവം - സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ

സോവിയറ്റ്‌വ്യവസ്ഥയുടെ തകര്‍ച്ചയെപ്പറ്റി പലവിലയിരുത്തലുകളുണ്ട്. താഴെതട്ടിലുള്ള ജനകീയപ്രക്ഷോഭമാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അപ്രായോഗികതയാണെന്നും കരുതുന്നവരുണ്ട്. ചിലര്‍ വിദേശകരങ്ങളുടെ പങ്കും നേതൃത്വത്തിന്റെ വഞ്ചനയും കാരണമായി കരുതുന്നു. ഇതിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്. അതോടൊപ്പം ഭരണകൂടത്തിലെയും പാര്‍ട്ടിയിലെയും വരേണ്യവിഭാഗമാണ് തകര്‍ച്ചക്ക് മുഖ്യകാരണമെന്ന വാദഗതിയും ശക്തമാണ്. ഈയൊരു നിരീക്ഷണത്തെ കണക്കുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥം.
മൂലഗ്രന്ഥരചന-ഡേവി‍ഡ് എം കോട്സ്, ഫ്രെഡ് വെയര്‍ (Revolution from above-the Demise of Soviet System)
വിവർത്തനം - ഡോ: കെ.പ്രദീപ് കുമാർ
പ്രസാധനം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില: 750 രൂപ

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344