കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

ദേശീയ ശാസ്ത്രാവബോധ ദിനം - ആഗസ്റ്റ് 20

ദേശീയ ശാസ്ത്രാവബോധ ദിനം - ആഗസ്റ്റ് 20

*ശാസ്ത്രാവബോധത്തിനായ് ഒപ്പുചേർക്കാം*

2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്. ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം (AIPSN) ഇറക്കിയ പ്രസ്താവന വായിച്ച് നിങ്ങള്‍ക്കും ഒപ്പ് ചേര്‍ക്കാം

https://luca.co.in/scientific-temper-day-augest-20/

August, 2019

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344