കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും കണ്ടുരസിക്കാനും ഓര്‍ത്തു രസിക്കാനുമായി പുസ്തകപ്പൂമഴക്കുശേഷം അക്ഷരപ്പൂമഴ രണ്ട് സെറ്റുകളായി പ്രസിദ്ധീകരിക്കുന്നു.സെറ്റ് ഒന്നില്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 12 പുസ്തകങ്ങളും 8 മുതല്‍ 13 വയസ്സുവരെയുള്ളവര്‍ക്കായി 13 പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…