2015 ആഗസ്റ്റ് 2 ഞായര്‍ രാവിലെ 10 മണി മുതല്‍
കോട്ടയം സി എം എസ്സ് കോളജില്‍
—————————————
ഉദ്ഘാടനം
ബഹു. മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
അദ്ധ്യക്ഷന്‍
അഡ്വ. കെ സുരേഷ് കുറുപ്പ് MLA
തുടര്‍ന്ന് സെമിനാര്പ്രബന്ധ അവതരങ്ങള്‍
അദ്ധ്യക്ഷ
ഡോ. ഏ.കെ ജയശ്രീ,(ചെയര്‍ പേഴ്സണ്‍ ,സംസ്ഥാന ആരോഗ്യ വിഷയസമിതി)
മുഖ്യപ്രഭാഷണം
ഡോ.ബി ഇക്ബാല്‍ ,(കണ്‍വീനര്‍ ,അഖിലേന്ത്യാ ജനസ്വാസ്ഥ്യ അഭിയാന്)
അവതരണം I
വിഷയം : കപടശാസ്ത്രം
ഡോ. കെ പി അരവിന്ദന്(പ്രസിഡന്റ് ,കേരളശാസ്ത്രസാഹിത്യ പരിഷത്ത് )
അവതരണം II
വിഷയം :ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികാസ പരിണാമങ്ങള്‍
ഡോ. പി.എന്‍ എന്‍ പിഷാരടി
പ്രതികരണങ്ങള്‍
ഡോ. കെ ജി വിശ്വനാഥന് (പ്രിന്‍സിപ്പല്‍ ,ഗവ. ആയിഉര് വേദ കോളജ് ,ഒല്ലൂര്‍ )
ഡോ. ദീപ ചന്ദ്രന് (ആയുര്‍വേദ ഫിദിഷ്യന് ,കണ്ണൂര്‍)
അവതരണം III
ഹെല്‍ത്ത് ജേര്‍ണലിസം കേരളത്തില്‍
ഡോ.മനോജ് കോമത്ത്
അവതരണം IV വ്യാജമരുന്നുകളും ചീകിത്സയും
ഡോ.കെ ജി രാധാകൃഷ്ണന് (ലക്ചറര്‍ ,തൃശൂര്‍ മെഡിക്കല്‍ കോളജ് )
എല്ലാവരേയും സെമിനാറിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷന് ഫീസ് 50 രൂപ. .സെമിനാറില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പൂര്‍ണ്ണരൂപം അടങ്ങുന്ന അച്ചടിച്ച സെമിനാര്‍ രേഖകള്‍ പ്രതിനിധികള്‍ക്ക് നല്‍കുന്നതാണ്.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
ഇന്നുതന്നെ വിളിക്കുക
9496264186
9846134985
Updates
സംസ്ഥാനവാർഷിക പ്രമേയം – 5
സിൽവർലൈൻ മുൻഗണനയല്ല സില്‍വര്‍ലൈന്‍പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി യ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള്‍ ഗൗരവമേറിയ തും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്.സിൽവർലൈൻ കടന്നു പോകുന്ന മുപ്പതു മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തേയും പ്രത്യേക മായി എടുത്താണ് Read more…