കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതി യോഗം 2010 ഏപ്രില്‍ 2ന് (വെള്ളി) 10 മണിക്ക് പരിഷദ്ഭവനില്‍ വച്ച് നടക്കുന്നു. ആരോഗ്യ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍വര്‍ഷം നമുക്കു ചെയ്യേണ്ടതുണ്ട്. ഉടനെ നമുക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നാം ഒത്തുകൂടുന്നത്.

Categories: Updates