രക്തം നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും ബന്ധിപ്പിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജീവന്റെ മഹത്തായ ശൃംഖല തകർക്കാൻ ഒരു വേട്ടകാരനും അവകാശമില്ല.
2019ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയ കൃതി
രചന- പി വി വിനേദ്കുമാർ
വില- 160 രൂപ
Updates
സംസ്ഥാനവാർഷിക പ്രമേയം – 5
സിൽവർലൈൻ മുൻഗണനയല്ല സില്വര്ലൈന്പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി യ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള് ഗൗരവമേറിയ തും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്.സിൽവർലൈൻ കടന്നു പോകുന്ന മുപ്പതു മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തേയും പ്രത്യേക മായി എടുത്താണ് Read more…