തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകള്‍ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവയ്ക്കുന്ന വാതിലുകളാണ്. ആ വാതിലുകളിലൂടെയാണ് അവര്‍ ലോകം കാണുന്നത്. ആ ലോകത്തിന്റെ കാഴ്ചയിലേയ്ക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്ന ശാസ്ത്രബോധവും സാമൂഹികബോധവും ഉണര്‍ത്തുന്ന കവിതകളുടെ സമാഹാരം.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് നേടിയ ഇ.ജിനന്റെ മികവുറ്റ മറ്റൊരു കവിതാസമാഹാരം.
വില. 50.00 രൂപ
ISBN: 978-93-83330-58-4

Categories: Updates