പ്രമുഖ ശാസ്ത്രസാഹിത്യകാരനും പരിഷത്തിന്റെ സ്ഥാകരിലൊരാളുമായിരുന്ന ശ്രീ എം. സി. നമ്പൂതിരിപ്പാട് (93) അന്തരിച്ചു. വാര്‍ദ്ധ്ക്യ സഹജമായ അസുഖം മൂലം നവംബര്‍ 26 ന് രാത്രി തൃശ്ശൂര്‍ അശ്വിനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ശരീരം, നവം. 27 ന് തൃശ്ശൂര്‍ പോളിക്ലിനിക്കില്‍ പൊതു ദര്‍ശനത്തിനുവെച്ചശേഷം വൈകിട്ടോടെ പാലക്കാട് കൊപ്പത്തുള്ള മുരുത്തങ്കേരി മനയില്‍ സംസ്കരിക്കും.
എം.സി. യുടെ നിര്യാണത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Categories: Updates