ഇത് എം.പി.പരമേശ്വരന്റെ കഥ മാത്രമല്ല. ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കൂടി കഥയാണ്. അതുപോലെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഥയുടെ ഒരു കഷണം കൂടിയാണ്. വസ്തുനിഷ്ഠമായ കഥയല്ല, ആത്മനിഷ്ഠമായ കഥ.സ്വപ്നങ്ങളില്ലാത്ത ഒരു ജീവിതം എം.പിക്ക് നയിക്കേണ്ടി വന്നിട്ടില്ല. എം.പിയുടെ ജീവിതത്തിലെ സ്വപ്നങ്ങളുടെ കഥയാണ്, ആ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന്നടത്തിയ പ്രവര്‍ത്തനങ്ങളുടെ കഥയാണ്ഈ പുസ്തകം.

Categories: Updates