കാസറഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു

കാസറഗോഡ് ജില്ലാ സമ്മേളനം 2013 ഏപ്രിൽ 20, 21 തീയതികളിൽ കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുഡോ. കെ. എൻ ഗണേശ് ഉദ്ഘാടനം ചെയ്തു. ടി വി നാരായണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്ര ജാഥക്ക്ശേഷം നടന്ന  യോഗത്തിൽ വി വി ശ്രീനിവാസൻ സംസാരിച്ചുഡോഅബ്ദുൾഹമീദ് ക്ലാസ്സെടുത്തു.