പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ക്കുന്ന ഇന്നത്തെ വികസന രീതിയില്‍ നിന്നുമാറി, പ്രകൃതി സംന്തുലനത്തിന് പ്രാധാന്യം നല്‍കുന്ന, സ്ഥായിയായ കേരള വികസനരീതികള്‍ക്കായുള്ള അന്വേഷണം – “കേരളത്തിന്റെ പരിസ്ഥിതി” സെമിനാര്‍. “വേണം മറ്റൊരു കേരളം ; സാമൂഹിക വികസന ക്യാമ്പയിന്റെ” ഭാഗമായ പരിസ്ഥിതി സെമിനാര്‍ 2011 ഡിസം. 18 ന് രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഹാളില്‍ നടക്കും.

Categories: Updates