കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം
രാവിലെ 10 മണിക്ക് ആമുഖാവതരണം
ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം
എം.എ. സിദ്ധീഖ്
പ്രതികരണം – വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍
സമരകലാലയങ്ങളുടെ വര്‍ത്തമാനം
ജനാധിപത്യ കലാലയങ്ങള്‍ക്കായ് – തുറന്ന ചര്‍ച്ച
പങ്കെടുക്കുന്നത്
-മനു ( ജെ.എന്‍.യു )
-വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) Veena Vimala Manii
-എബി എബ്രഹാം ( കേന്ദ്ര സര്‍വകലാശാല , കാസര്‍കോട്)
-ദിനു (ഫറൂഖ് കോളേജ് കോഴിക്കോട്)
-ഐശ്വര്യ (സി.ഇ.റ്റി തിരുവനന്തപുരം)
-ജംഷീദലി ( ഗവേഷകന് കോഴിക്കോട് സര്‍വകലാശാല)Jamsheed Ali
-ആര്യ ( കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍)
-ഷെമിന്‍ ( എം.ജി. സര്‍വകലാശാല )@Shemin Abdussalam
-ദിപിന് (തെറി മാസിക , ഗുരുവായൂരപ്പന് കോളേജ്)
5 മണി കൊല്ലം – സൗഹൃദത്തെരുവ്
അവതരണം,
തെരുവ് ആവിഷ്കാരങ്ങള്‍
സോബിന്‍ മഴവീട് , പാട്ട്, നാടകം- വേട്ട , തൃശൂര്‍ ക്യാമ്പസ് നാടകസംഘം.സമീപനരേഖ അവതരണം
————————————————-
യുവസമിതി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…