കേരള ശാസ്ത്ര പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര ലൈബ്രറി കോട്ടയത്ത്‌ ജില്ലാ ലൈബ്രറി കൌണ്സില്‍ പ്രസിഡണ്ട്‌ കെ. ആര്‍ . ചന്ദ്രമോഹന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഡോ കെ.ഇന്ദുലേഖ, ഡോ കെ. ബാബു ജോസഫ്‌, ജോജി കൂട്ടുമേല്‍, വി. എസ്. മധു,
കെ. വി. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Categories: Updates