കോഴിക്കോട് ജില്ല ബാലവേദി പരിശീലനം
12-9-2010 ന്ന് ചാലപ്പുറം ഗണപത്
ബോയ്സ് ഹൈസ്കൂളില്‍

കോഴിക്കോട് ജില്ലയിലെ ബാലവേദി പ്രവര്‍ത്തകരുടെ പരിശീലനം സപ്തമ്പര്‍ മാസം 12 ന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു. പരിഷത്ത് പ്രവര്‍ത്തകന്‍ ഇ.രാജന്റെ ഉദ്ഘാടനക്ടാസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോഴിക്കോട് ജില്ല പ്രസിഡണ്ട് ഡോ.ഡി.കെ.ബാബു അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ വിവിധ പ്രവര്‍ത്തനങ്ങല്‍ നടന്നു.
ടി.വി.ഗോവിന്ദന്‍കുട്ടി–ഒറിഗാമി
എ.സുരേന്ദ്രന്‍ — ശാസ്ത്രം
ശ്രീധരന്‍ മണാശ്ശേരിഗണിതം
പി.എന്‍.അജയന്‍ –ഭാഷ
രമേശന്‍ കാരശ്ശേരികളികള്‍
രാവിലെ 10 മണിക്ക് തുടങ്ങിയ പരിശീലനം
വൈകിട്ട് 5 മണിക്ക് സംസ്ഥാന ബാലവേദി കണ്‍വീനര്‍ ബാലവേദി പ്രവര്‍ത്തനങ്ങളുടെ വിശദീകരണത്തോടെ പരിപാടി അവസാനിപ്പിച്ചു

Categories: Updates