ക്യാംപസ് ശാസ്ത്രസമിതി തൃശൂര്‍ ജില്ലാ പരിശീലനം ഒക്ടോബര്‍ 30,31 തിയ്യതികളില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍വെച്ച് നടക്കും. പ്രശസ്ത കഥാകൃത്ത് ശ്രീ വൈശാഖന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. പതിനഞ്ചോളം കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രൊഫ. സി.സി.ബാബു, പ്രൊഫ.എന്‍.എന്‍.ഗോകുല്‍ദാസ്, ഡോ. കെ.ജി.രാധാകൃഷ്ണന്‍, കെ.പ്രദീപ്കുമാര്‍ എന്നിവര്‍ വിവിധ സെഷനുകളുടെ മേല്‍നോട്ടം വഹിക്കും.

Categories: Updates