ക്യാമ്പസ്‌ ശാസ്ത്രസ്മിതി തൃശൂര്‍ ജില്ലാ പരിശീലനം 2010  ഒക്ടോബര്‍ 30  രാവിലെ 10 .30  നു പ്രശസ്ത  കഥാകൃത്ത്‌ വൈശാഖന്‍ മാഷ് ഉദ്ഖാടനം ചെയ്തു . പ്രായോഗിക ശാസ്ത്രതോടൊപ്പം ശാസ്ത്രബോധവും  ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി . പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ കാവുമ്പായി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

Categories: Updates