കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമതി റിപ്പോര്‍ട്ടിന്റെ (WGEEP – ഗാഡ്ഗില്‍ റിപ്പോര്‍ട്ട്) മലയാള പരിഭാഷ പരിഷത്ത് തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പ്രസാധകര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി (CC-BY) ഈ പരിഭാഷ പുനരുപയോഗിക്കുവാനും പ്രസിദ്ധീകരിക്കുവാനും ഏവര്‍ക്കും അവകാശമുണ്ടായിരിക്കും.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…