കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗാന്ധി നാടകയാത്ര ജനുവരി 26 ന് തിരുവനന്തപുരത്തു നിന്നും പയ്യന്നൂര് നിന്നും പ്രയാണമാരംഭിച്ചു. ഫെബ്രുവരി 19 ന് തൃശ്ശൂരും പാലക്കാടുമായി നാടകയാത്ര സമാപിക്കും.

പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്http://wiki.kssp.in/index.php/Gandhi_nataka_yaathra_2013

Categories: Updates