ചരിത്രം ഉണ്ടാകുന്നത്
ചരിത്രം വായിക്കേണ്ടതും പഠിക്കേണ്ടതും എങ്ങനെ, എന്തിന് എന്നും ചരിത്രത്തില്‍ നിന്ന് നാം പഠിക്കുന്നതെന്ത് എന്നും അന്വേഷിക്കുന്ന ചരിത്രശാസ്ത്ര വിശകലനം. വിദ്യാര്‍ഥികള്‍ക്ക് ചരിത്രപഠനത്തിന് ഒരു വഴികാട്ടി.

Categories: Updates