ജില്ലാവാര്‍ഷികം – അനുബന്ധ പരിപാടികള്‍

ജില്ലാവാര്‍ഷികത്തിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തിലെ 23 വാര്‍ഡുകളിലും വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍ ആരംഭിച്ചു.

ഡിസംബര്‍ 3, 4 തീയതികളിലായി 5 ക്ലാസ്സുകള്‍ (9, 11, 13, 16, 18 വാര്‍ഡുകള്‍) നടന്നു. ഓരോ ക്ലാസ്സിലും ഏകദേശം 50-60 പേര്‍ പങ്കെടുത്തു. BMI പരിശോധന നടത്തുന്നത് ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. കൂടുതലും സ്ത്രീകളാണ് പങ്കെടുക്കുന്നത്.

Categories: Updates