കുട്ടികളുടെ ഭാഗത്തുനിന്ന് വിദ്യാഭ്യാസത്തെ വീക്ഷിക്കുകയും അത് തനതായ രീതിയില്‍ പ്രയോഗിച്ചുനോക്കുകയും അതുവഴി ലോകത്തിന് പുതിയ പാഠങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്ത ധിഷണാശാലിയാണ് സില്‍വിയ ആഷ്ടണ്‍-വാര്‍നര്‍. ക്ലാസ്റൂം സര്‍ഗാത്മകതയുടെ വേറിട്ട ആവിഷ്കാരമാണ് ടീച്ചര്‍ എന്ന ഈ കൃതി. ആദ്യപതിപ്പോടെ തന്നെ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ ആവേശമായിമാറിയ ഈ ചെറിയ പുസ്തകം അധ്യാപനത്തെ മികവുറ്റതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമ ചങ്ങാതിയായിരിക്കും.
സില്‍വിയ ആഷ്ടണ്‍-വാര്‍നര്‍
പുനരാഖ്യാനം : ഏ.കെ.മൊയ്തീന്
വില : 60 രൂപ
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…