http://www.matrita.com/online/ മെയ് 9 10 11 തിയ്യതികളിലായി കാസറഗോഡ് ജില്ലയിലെ ഉദിനൂരിൽ നടക്കുന്ന പരിഷത്തിന്റെ അമ്പത്തിയൊന്നാം വാര്‍ഷികസമ്മേളനം ഡോ ഹാമിദ് ഡബോൽകർ ഉദ്ഘാടനം ചെയ്യും.അന്ധവിശ്വാസങ്ങള്‍ക്കും അനീതികൾക്കും എതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ രക്തസാക്ഷിയാവേണ്ടിവന്ന ഡോ നരേന്ദ്ര ഡബോൽകറുടെ മകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ പ്രവർത്തകനുമാണ് ഡോ ഹാമിദ് ഡബോൽകർ.
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…