പ്രപഞ്ചവിസ്തൃതിയില്‍ ചിതറിക്കിടക്കുന്ന പ്രകാശകേന്ദ്രങ്ങളുടെ വിസ്മയനിഗൂഢതകളിലേക്ക് ഒരു കൗതുകയാത്ര. പുതുമയുള്ള അളവുകോലുകളുമായി നക്ഷത്രങ്ങളിലേക്കും നക്ഷത്രദൂരങ്ങളിലേക്കും നടത്തുന്ന പര്യവേഷണം. മര്‍ത്ത്യഭാവനയുടെ ഗണിതവും ജിജ്ഞാസയും ജ്വലിപ്പിക്കുന്ന ആകാശരഹസ്യങ്ങളെ അതിമനോഹരമായി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പകര്‍ത്തിത്തരുന്ന കൃതി.

Categories: Updates