നദീസംയോജന പദ്ധതിയും കേരളവും : സെമിനാര്‍

നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂര്‍ മേഖലാകമ്മറ്റി സെമിനാര്‍ നടത്തി. 2012 മാര്‍ച്ച് 22 വ്യാഴം 3 മണിക്ക് മാന്നാര്‍ സീനിയര്‍സിറ്റിസണ്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ പരിഷത്ത് മുന്‍ പരിസ്ഥിതി കണ്‍വീനര്‍ അഡ്വ. എം. ഗോപകുമാര്‍ വിഷയമവതരിപ്പിച്ചു. ഡോ. ജോണ്‍മത്തായി, ജില്ലാ പ്രസിഡന്റ് പി. ജയരാജ്, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Categories: Updates