കേരളത്തിലെ അതിവിപുലമായ ഔഷധസസ്യസമ്പത്തിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഓരോന്നിനെക്കുറിച്ചുമുള്ള പൊതുവായ വിവരങ്ങളും തിരിച്ചറിയാനുള്ള ലക്ഷണങ്ങളും സാങ്കേതികനാമം, ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും ഉള്ള പേരു്, രാസഘടന, ഉപയോഗങ്ങള്‍ എന്നിവ ചുരുക്കമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ലേഖകര്‍
പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. എം. കൃഷ്ണപ്രസാദ്
പ്രസാധനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില. 500രൂപ
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…