കേരളത്തിലെ അതിവിപുലമായ ഔഷധസസ്യസമ്പത്തിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഓരോന്നിനെക്കുറിച്ചുമുള്ള പൊതുവായ വിവരങ്ങളും തിരിച്ചറിയാനുള്ള ലക്ഷണങ്ങളും സാങ്കേതികനാമം, ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും ഉള്ള പേരു്, രാസഘടന, ഉപയോഗങ്ങള്‍ എന്നിവ ചുരുക്കമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ലേഖകര്‍
പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. എം. കൃഷ്ണപ്രസാദ്
പ്രസാധനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില. 500രൂപ

Categories: Updates