ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക.

പ്രോഗ്രാം നോട്ടീസ് കാണുക.

Categories: Updates