പരിഷത്ത് യുണിറ്റ് വാര്‍ഷികങ്ങള്‍ വിവിധ അനുബന്ധ പരിപാടികളോടെ എല്ലാ ജില്ലകളിലും മുന്നേറുന്നു.വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ , സെമിനാകറുള് , പ്രഭാഷണങ്ങള്‍ , പുസ്തക – ഉത്പന്ന പ്രചാരണങ്ങള്‍ എന്നിവയാണ് മുഖ്യ അനുബന്ധ പരിപാടികള്‍
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…