കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണ ജൂബില വാര്‍ഷികം  മേയ് 10, 11, 12 തീയതകളില് കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. ഒന്പതാം തീയതി  ശാസ്ത്രം സാമൂഹികവിപ്ലവത്തിന് എന്ന ദേശീയ സെമിനാറ് സമ്മേളനത്തിന് മുന്നോടിയായ നടക്കും.

ഡോ. എം. വിജയന്‍ ( Modern Biology and Its Societal Implications), ഡോ. മഹ്ത എസ്. ബാംചി ( Science and Women) ഡോ. സത്യജിത് രത് ( Science Technology & Intellectual Property) എന്നിവര്‍ മൂന്ന് വിഷ‍യങ്ങളില്‍ നടത്തുന്ന ഉദ്ഘാടന ക്ലാസ്സുകളോടെയാണ് സമ്മേളനം ആരംഭിക്കുക.  വിശദമായ അജണ്ട ചുവടെ ചേര്‍ക്കുന്നു..

 

സുവര്ണ ജൂബില വാര്ഷികംകാര്യപരിപാടി

ഒന്നാം ദിവസം – 10.05.2013
പ്രതിനിധി സമ്മേളനം
08.30 – 09.45 . രജിസ്‌ട്രേഷന്‍.
10.00 – 10.15 . സ്വാഗതം
ജനറല്‍ കണവീനര്‍, സ്വാഗതസംഘം
10.15 – 10.30 . അധ്യക്ഷപ്രസംഗം
10.30 – 10.45 . പ്രവര്ത്തന റിപ്പോര്ട്ട്
10.45 – 11.00 . വരവ് . ചെലവ് കണക്ക്
11.00 – 11.15 – സ്ത്രീ പഠനം റിപ്പോര്‍ട്ട് പ്രകാശനം
11.15 – 01.00 . പ്രവര്ത്തന റിപ്പോര്ട്ട്ചര്ച്ച ക്രോഡീകരണം
(ഉച്ച തിരിഞ്ഞ്)

02.00 – 05.30
സുവ.ണ ജൂബിലി ഉദ്ഘാടന സമ്മേളനം
. സ്വാഗത ഗാനം
. സ്വാഗത പ്രസംഗം
ചെയര് മാന് , സ്വാഗസംഘം
. അധ്യക്ഷ പ്രസംഗം
പ്രസിഡന്റ്, പരിഷത്ത്
. ഉദ്ഘാടന ക്ലാസ്സുകള്‍
ഉദ്ഘാടന ‘ാ ുക.
1. . ഡോ. എം. വിജയ.
(ഇന്ത്യന്‍. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സസ്, ബാംഗ്ലൂര്)
വിഷയം : Modern Biology and Its Societal Implications
2 . ഡോ. മഹ്ത എസ്. ബാംചി
(ജനവിജ്ഞാന് വേദിക, ഹൈദരാബാദ്)
വിഷയം : Science and Women
3 . ഡോ. സത്യജിത് രത്
(ഇന്ത്യന്‍. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡല്‍ഹി)
വിഷയം : Science Technology & Intellectual Property
നന്ദി . ജനറല്‍ കണ് വീനര്‍
05.30 – 07.30 . ശാസ്ത്ര ജാഥ

07.30 – 09.00 . സ്മൃതി സംഗമം
(പഴയകാല  പ്രവര് ത്തക സംഗമം)
കലാപരിപാടികള്
രണ്ടാം ദിവസം – 11.05.2013
പ്രതിനിധി സമ്മേളനം തുടര്‍ച്ച
09.00 – 11.30 . പ്രവര്ത്തന റിപ്പോര്‍ട്ടില്‍ ജില്ലകളുടെ പ്രതികരണം
11.30 – 12.30 . സംഘടനാ രേഖ അവതരണം
12.30 – 01.00 . പ്രമേയങ്ങള്‍
02.00 – 4.30 . ചര്ച്ച
04.30 – 05.00 . സ്വാഗതസംഘം പരിചയപ്പെടല്‍
05.00 – 06.30 . പി.ടി.ബി സ്മാരക പ്രഭാഷണം
പ്രൊഫ. വി.കെ. ദാമോദരന്‍
വിഷയം : സൗര ജനാധിപത്യസ്ഥിലേക്ക്
06.30 – 07.30 . വിശ്രമം
07.30 – 09.00 . സംഘടനാ രേഖ ചര്ച്ച
ഗ്രൂപ്പുകളുടെ പ്രതികരണം
09.00 – 09.30 . ഭാവി പ്രവര്‍ത്തനത്തിന് ഒരാമുഖം
09.30 – 10.00 . ലഘു അവതരണങ്ങള്‍
മൂന്നാം ദിവസം – 12.05.2013
09.00 – 09.30 . സംഘടനാ രേഖ ചര്‍ച്ച
ക്രോഡീകരണം
09.30 – 10.30 . പ്രവര്‍ത്തന റിപ്പോര്ട്ടിലുള്ള
ചര്ച്ചയക്കു മറുപടി
10.30 – 11.00 . ട്രഷററുടെ മറുപടിഞ്ഞെടുപ്പ്
11.30 – 11.45 . ആസന്ന ഭാവി പരിപാടികളുടെ അവതരണം
11.45 – 12.45 . ഭാവി പ്രവര്ത്തനം
ജില്ലാ ഗ്രൂപ്പു ചര്ച്ച
12.45 – 01.00 . സമാപനം.

Categories: Updates