പരിസര ദിന ആച്ചരനത്ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി തയ്യാറാക്കിയ പരിസര ദിന പത്രിക  ‘ആരണ്യകംപ്രകാശനം  ചെയ്തു . മലപ്പുറം ഗവ. ടി ടി ഐ  പ്രിന്‍സിപ്പാള്‍ ശ്രീ .ഗോപാലകൃഷ്ണന്‍  ആണ്  പ്രകാശനം നിര്‍വഹിച്ചത് . പരിഷത്ത് ജില്ലാ പ്രസിടന്റ്റ്  വേണു പാലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.എം എസ  മോഹനന്‍  ശ്രീശ്രീധരന്‍ മുതലായവര്‍ പങ്കെടുത്തു .
അന്താരാഷ്ട്ര രസതന്ത്ര വര്ഷം, വനവര്‍ഷം ,വവ്വാല്‍ വര്ഷം , വെറ്റിനറി വര്ഷം ,International Year of People of African Descent തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാതിക്കുന്നആരണ്യകംജില്ലയിലെമ്പാടും  സ്കൂളുകളില്‍ വിതരണം ചെയ്തു .

Categories: Updates