നീകാണുമീയുലകിലുണ്ടു; വെളുപ്പു പക്ഷെ
നീകണ്ടീടുംപടിയതത്ര വെളുത്തതല്ല,
ഈ വെണ്‍മതന്‍ പിറകിലുണ്ടു കറുപ്പു, തെല്ലും
കാരുണ്യവായപു കലരാത്തൊരു സത്യമായി.
ശുഭാപ്തിവിശ്വാസത്തിന്റെ
പ്രപഞ്ചബോധത്തിന്റെ
ശാസ്ത്രബോധത്തിന്റെ
തനത് മേന്മകളോടുകൂടി
പി മധുസൂദനന്‍ അവസാനകാലത്ത്
എഴുതിയ കവിതകളുടെ സമാഹാരം
വില 70 രൂപ

Categories: Updates