ബിടി പാത സര്‍ക്കാര്‍ ഏറ്റെടുക്കുക 

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ സമരം 

ഏക ദിന ഉപവാസം 

2012   ഫെബ്രുവരി 20 തൃശ്ശൂര്‍, പുതുക്കാട് സെന്ററില്‍

* ബിടി വിരുദ്ധ സമരങ്ങളോട് പരിഷത്തിന്റെ ഐക്ക്യദാര്‍ഡ്യം  * ദേശീയപാത അങ്കമാലി മുതല്‍ മണ്ണുത്തി വരെ സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തില്‍  * ടോള്‍ പിരിവിന്‍റെ പേരില്‍ ജനങ്ങളെ കൊള്ള ചെയ്യുന്നു * അധികാരികള്‍ കേരളത്തിന്റെ പാതകളും പാതയോരങ്ങളും സ്വകാര്യ മൂലധന ശക്തികള്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ  ആഹ്ലാദ തിമിര്‍പ്പില്‍ നീണ്ട പോരാട്ടങ്ങളിലൂടെ ചരിത്രപരമായി കേരളം നേടിയ നേട്ടതിന്റെയും അഭിമാനത്തിന്റെയും മേല്‍ സ്വകാര്യ മൂലധനം കൈവക്കുന്നു  * സഞ്ചാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന നീക്കത്തെ ചെറുക്കുകചെറുത്തു തോല്പ്പിക്കുക

 

Categories: Updates