കേര­ള­ത്തിലെ ഭൂവി­നി­യോ­ഗ­ത്തിന് സര്‍ക്കാ­രി­ന്റെയും സമൂ­­ഹത്തി­ന്റെയും നിയ­ന്ത്രണം ശക്തി­പ്പെ­ടു­ത്തുന്ന രൂപ­ത്തില്‍ നിയ­മ­നിര്‍മാണം നട­ത്തു­കയും നട­പ്പാ­ക്കു­കയും വേണ­മെന്ന് കേരള ശാസ്ത്ര­സാ­ഹിത്യ പരി­ഷത്ത് പ്രതി­നി­ധി­സംഘം മുഖ്യ­മ­ന്ത്രി­യോട് അഭ്യര്‍ത്ഥി­ച്ചു. കി­നാ­ലൂര്‍ റോ­ഡ് നിര്‍­മ്മാണം, അ­തി­രപ്പ­ള്ളി ജ­ല­വൈ­ദ്യു­ത പ­ദ്ധതി, ബി.ഒ.ടി അ­ടി­സ്ഥാ­ന­ത്തി­ലുള്ള ദേശീ­യപാ­ത എ­ന്നീ വി­ഷ­യ­ങ്ങ­ളി­ലെ പ­രിഷ­ത് നിര്‍­ദ്ദേ­ശ­ങ്ങളും ഭൂമി­ പൊ­തു­സ്വ­ത്താ­യി പ്ര­ഖ്യാ­പി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­തയും ഈ നി­വേ­ദ­ന­ത്തില്‍ അ­ട­ങ്ങി­യി­രി­ക്കുന്നു. അ­റ്റാ­ച്ച് ചെ­യ്­തി­രി­ക്കു­ന്ന നി­വേ­ദ­നവും അ­ത് സം­ബ­ന്ധി­ച്ചു­ള്ള പ­ത്ര­ക്കു­റി­പ്പും കാണുക….
http://kssp.in/content/%E0%B4%95%E0%B5%87%E0%B4%B

Categories: Updates