മറ്റൊരു കേരളം സാദ്ധ്യമാണ്
മേഖലാ ശില്പശാല അജണ്ട
10 – 10.05 സ്വാഗതം
10.5 – 10.15 അദ്ധ്യക്ഷന്‍
10.15 – 10.30 ആമുഖം
10.30 – 11.15 വേണം മറ്റൊരു കേരളം : ക്യാമ്പയിന് അവതരണം
11.15 – 12.15 ഗ്രൂപ്പ് ചര്‍ച്ച
12.15 – 1.00 റിപ്പോര്‍ട്ടിംഗ്, ക്രോഡീകരണം
1.00 – 1.45 ഭക്ഷണം
1.45 – 2.15 മേഖലാതല പരിപാടി അവതരണം
2.15 – 3.15 ചര്‍ച്ച
ഉന്നേണ്ടവ:
മേഖല ഏറ്റെടുത്ത വികസന ക്യാമ്പയിന്റെ വിശദമായ ക്യാമ്പയിന് ആസൂത്രണം
മേഖലാതല സംഘാടക സമിതി
പ്രചരണം
മേഖലാതല ഉത്ഘാടനം
ഗൃഹസംവാദം
ജനസഭ
കലാജാഥ
പുസ്തക പ്രചരണ
വികസന പദയാത്ര
3.15 – 3.30 റിപ്പോര്‍ട്ടിംഗ്, ക്രോഡീകരണം
3.30 – 04 ആസന്നഭാവി പ്രവര്‍ത്തനങ്ങള്‍
സമാപനം
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…