കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാകമ്മറ്റി
മാധ്യമ ശില്പശാല
2011 ഒക്ടോബര്‍ 5 ബുധന്‍ രാവിലെ 9.30 മുതല്‍ 4.00 വരെ
ഇടപ്പള്ളി പരിഷദ് ഭവനില്‍
ഉദ്ഘാടനം – ശ്രീ. പി.രാജീവ് എം.പി.

പങ്കെടുക്കുന്നവര്‍ :
ശ്രീ. ജോജി കൂട്ടുമ്മേല്‍
(കെ.എസ്.എസ്.പി. കേ‌ന്ദ്രനിര്‍വ്വാഹകസമിതി അംഗം)
ശ്രീ. ലാസ്സര്‍ ഷൈന്‍ കെ.എ.
(തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍)
അഡ്വ. സുജിത് ടി.കെ.
(സംസ്ഥാന ഐ.ടി. കണ്‍വീനര്‍, കെ.എസ്.എസ്.പി.)

Categories: Updates