മാസിക സ്പെഷല്‍ പതിപ്പിന് ജില്ലയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കൊടകര, കൊടുങ്ങല്ലൂര്‍ മേഖലകള്‍ ആയിരത്തിലധികം മാസികകള്‍ പ്രചരിപ്പിച്ചുകൊണ്ട്  മാതൃകാപരമായ പ്രവര്ത്തനം കാഴ്ചവെച്ചു. ജില്ലാപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവം ജില്ലയിലെ എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 18ന് നടക്കും.

കൊടകര മേഖല 1000 വാര്‍ഷിക വരിക്കാരെ കണ്ടെത്തുന്നതിനുള്ള പ്രവര്ത്തനം ആരംഭിച്ചുകഴിഞ്ഞു.

Categories: Updates