ഗ്രന്ഥകാരന്‍: ഡോ. ബി ഇക്‌ബാല്‍

സമകാലീന സംഭവവികാസങ്ങളും സവിശേഷതകളും കൊണ്ട്‌ ശ്രദ്ധേയങ്ങളായ 25 രാജ്യങ്ങളുടെ ചരിത്രം, സംസ്‌കാരം, സമ്പദ്‌ഘടന, സവിശേഷതകള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍, വിജ്ഞാനപ്രദമായ ലോകജാലകം ക്വിസ്സ്‌.

വില: 130 രൂപ.

Categories: Updates