വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും.
സെമിനാര്‍ കോഴിക്കോട്ട്
26 സപ്തമ്പര്‍ 2010

വര്‍ഷം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്ന കൊടുവള്ളി മേഖലയില്‍ അനുബന്ധ പരിപാടിയായി വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 2010 സപ്തമ്പര്‍ 26ന്ന്
കൊടുവള്ളി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കൊടുവള്ളി MLA, PTA റഹിം ഉദ്ഘാടനം ചെയ്തു. 82 പേര്‍ പങ്കെടുത്ത പിരപാടിയില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം ി.കെ.ദേവരാജന്‍,ടി.പി.വിശ്വനാഥന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഡോ.ഡി.കെ.ബാബു.അദ്ധ്യക്ഷത വഹിച്ച എ.ബിന്ദു,കെ.ശശീന്ദ്രന്‍,മാനിപുരം ജാഫര്‍,കെ.പവിത്രന്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

Categories: Updates