2015 വിജ്ഞാനോത്സവം

ജൂലൈ 21 സ്കൂള്‍ തലം ആഗസ്റ്റ് 8 പഞ്ചായത്ത് തലം നടക്കുന്നു.

2015 ലെ വിജ്ഞാനോത്സവത്തിനുള്ള പോസ്റ്ററും, യുറീക്കാ ശാസ്ത്രകേരളം മാസികകളും പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാസികകള്‍ കാണുക.

മാസികാ കോപ്പികള്‍

ക്ക് പരിഷത്ത് പ്രവര്‍ത്തകരെ സമീപിക്കുക. പരിഷത്ത് ഭവനുകളെ സമീപിക്കുക.