എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച് നടന്ന വിജ്ഞാനോത്സവം 2016 ‘സൂക്ഷ്മജീവികളുടെ ലോകം ‘ സംസ്ഥാനതല പരിശീലനത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍ ക്ലാസ്സ് നയിക്കുന്നു.

Categories: Updates