അഖിലേന്ത്യ ശാസ്ത്രകോണ്‍ഗ്രസ്സിന്‍റെ ഭാഗമായി മികച്ച ഡോക്യുമെന്‍റേഷന്‍ സാദ്ധ്യമാക്കുന്നതിന്  സ്റ്റില്‍വീഡിയോ ക്യാമറകള്‍ കൈകാര്യം ചെയ്യുന്നതിന് പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് ഡോക്യുമെന്‍റേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ന് തൃശൂര്‍ പരിസരകേന്ദ്രത്തില്‍ വെച്ച് പരിശീലനം നടക്കും.

Categories: Updates