ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ

ഡോ. എന്‍.കെ. ശശിധരന്‍ പിള്ള  
കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റായി ഡോ.എൻ.കെ. ശശിധരന്‍ പിള്ളയെയും ജനറൽ സെക്രട്ടറിയായി വി.വി. ശ്രീനിവാസനെയും പരിഷത്ത് സുവർണ ജൂബിലി സമ്മേളനം തിരഞ്ഞെടുത്തു.

 

മറ്റ് ഭാരവാഹികൾ: ഡോ.ടി.കെ. ആനന്ദി, ടി.പി. ശ്രീശങ്കര്‍ (വൈസ് പ്രസിഡന്റ്),

 

പി. രാധാകൃഷ്ണൻ, പി. ഗോപകുമാർ, പി.വി. ദിവാകരന്‍ (സെക്രട്ടറിമാർ), പി.കെ. നാരായണന്‍(ട്രഷറർ),

 

പ്രൊഫ.എം.കെ. പ്രസാദ് (എഡിറ്റര്‍ശാസ്ത്രഗതി), പ്രൊഫ.കെ. പാപ്പൂട്ടി (എഡിറ്റർയുറീക്ക), ഡോ. ബാലകൃഷ്ണന്‍ ചെറൂപ്പ (എഡിറ്റർശാസ്ത്രകേരളം).