പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ , മേഖലാ സെക്രെടരിമാര്‍ ,മേഖലയിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ജുണ് 25,26 തീയതികളില്‍ വള്ളിക്കുന്നില്‍ സംഘടന വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു .നാം ഏറ്റെടുക്കാന്‍ പോകുന്ന വികസന ക്യംപയിനും അതിന്റെ ഭാഗമായുള്ള പഠന പ്രവര്‍ത്തനങ്ങളും, വിപുലമായി നടക്കേണ്ട രസതന്ത്ര -വനവര്‍ഷ ക്ലാസ്സുകളും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനു പരിഷത്ത് ദര്‍ശനത്തിനും പ്രയോഗത്തിനും ഊന്നല്‍ നല്കുന്ന ഈ സംഘടനാ വിദ്യാഭ്യാസ ക്യാമ്പിലെ പഠന പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. (Please see KSSP Malappuram Blog)
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…