സുവര്ണജൂബിലി വര്ഷത്തില്  പരിഷത്ത് നടത്തുന്ന രണ്ടു സംസ്ഥാനതല ബാലോത്സവങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഏഴു വടക്കന് ജില്ലകളില് നിന്നുള്ള 500 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കുന്ന വടക്കന് ബാലോത്സവം ഏപ്രില് 17,18,19 തീയതികളില് നിലമ്പൂര് ഗവ. മാനവേദന് ഹൈസ്കൂളില് വച്ചും 500 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കുന്ന തെക്കന് ബാലോത്സവം ഏപ്രില് 21,22,23,24 തീയതികളില്  കൊല്ലം പരവൂരീലെ രണ്ടു വിദ്യാലയങ്ങളില്‍ വച്ചും നടക്കും. ചുമതല നിലമ്പൂര് – കെ.അരുണ്‍കുമാര്‍, (9446413143), പരവൂര്  കെ.ആര്‍ മനോജ് (9446527122).

Categories: Updates