ഒക്ടോബര്‍ 5 ബുധനാഴ്ച ഇടപ്പള്ളി പരിഷദ് ഭവനില്‍ നടന്ന മാധ്യമ ശില്പശാല കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ കെ.എ., ഐ.ടി. സബ്ക്കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ അഡ്വ. ടി.കെ.സൂജിത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. ശ്രീ പി.ആര്.രാഘവന് മാഷ് അദ്ധ്യക്ഷനായിരുന്നു. ഐ.ടി. സബ്ക്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ ഇ.കെ. സ്വാഗതവും പ്രഭാകരന് കുന്നത്ത് നന്ദിയും പറഞ്ഞു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…