പോരാട്ടം അവസാനിക്കുന്നില്ല…. എന്‍ഡോസള്‍ഫാന്റെ, ഉത്പാദനം, വിതരണം, വിപണനം തുടങ്ങിയവ ഇന്ത്യയില്‍ നിരോധിക്കുവാന്‍ ഇന്ത്യന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡി.വൈ.എഫ്.ഐ നല്കിയ ഹര്‍ജി തീര്പ്പുകല്പ്പിച്ചുകൊണ്ടാണ സുപ്രീം കോടതി ഈ വിധിന്യായം പുറപ്പെടുവിച്ചത്.
എന്‍ഡോസള്‍ഫാന്‍ സംബന്ധമായി കാസര്‍കോഡ് ജില്ലാകമ്മറ്റി 2001 -ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് അറ്റാച്ച്മെന്റില് നിന്നും വായിക്കൂ…