കാസറഗോഡ് ജില്ലാ സമ്മേളനം 2013 ഏപ്രിൽ 20, 21 തീയതികളിൽ കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഡോ. കെ. എൻ ഗണേശ് ഉദ്ഘാടനം ചെയ്തു. ടി വി നാരായണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്ര ജാഥക്ക്ശേഷം നടന്ന യോഗത്തിൽ വി വി ശ്രീനിവാസൻ സംസാരിച്ചു. ഡോ ഇ അബ്ദുൾഹമീദ് ക്ലാസ്സെടുത്തു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…