കിനാലൂരും കേരളത്തിന്റെ വ്യവസായ വികസനവും സംസഥാന സെമിനാര്‍ കോഴിക്കോട് 2010 മെയ് 27 ന്നു വ്യഴാഴ്ച മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍
കിനാലൂരും കേരളത്തിന്റെ വ്യവസായ വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തല സെമിനാര്‍ സംഘടിപ്പിച്ചു. മാനാഞ്ചിറയിലെ
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍,മോഹനന്‍ മണലില്‍ തുടങ്ങിയവര്‍
സംസാരിച്ചു.