കൂടംകുളം ,
ഐക്യദാര്‍ഢ്യ ജാഥ

സെപ്റ്റംബര്‌ 24 – 28
————————————————————-
സെപ്‌തംബര്‍ 24 തിങ്കള്‍ 5 മണി പെരിങ്ങോം
ഉദ്‌ഘാടനം : ഡോ. എ അച്യുതന്‍
ജാഥാ ക്യാപ്‌റ്റന്‍ : പ്രൊഫ. പി കെ രവീന്ദ്രന്‍
മാനേജര്‍ : വി വിനോദ്‌

ജാഥാ റൂട്ട്‌

25 ചൊവ്വ
കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്‌, മലപ്പുറം, വളാഞ്ചേരി
26 ബുധന്‍
പട്ടാമ്പി, കുന്നംകുളം, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി, എറണാകുളം
27 വ്യാഴം
വൈക്കം, ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ഓച്ചിറ, കൊല്ലം
28 വെള്ളി
കല്ലമ്പലം, കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കളിയക്കാവിള, കൂടംകുളം

പൊതുസമയം
9 am, 10 am, 11.30 am, 2.30 pm, 4.30 pm, 6.30pm

Categories: Updates